¡Sorpréndeme!

ഗജ ചുഴലിക്കാറ്റ് വരുന്നു, ജാഗ്രത നിർദേശം | Oneindia Malayalam

2018-11-13 527 Dailymotion

Red alert in Tamil Nadu because of Gaja cyclone warning
ഒട്ടേറെ നാശനഷ്ടങ്ങള്‍ വരുത്തിയ തിത്‌ലിക്കും ലുബാനും ശേഷം മറ്റൊരു ചുഴലിക്കാറ്റ് കൂടി തീരപ്രദേശത്ത് ആഞ്ഞടിക്കാന്‍ ഒരുങ്ങുകയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് പുതിയ ചുഴലിക്കാറ്റിനെക്കുറിച്ചുളള മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
#GajaCyclone